പന്തളം : പന്തളം സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവർ പന്തളം തോന്നല്ലൂർ ഉളമയിൽ ലക്ഷംവീട് കോളനിയിൽ ഷാജഹാൻ (ഷാജി-44) നിര്യാതനായി. എസ്.ഡി.പി.ഐ ഉളമയിൽ ബ്രാഞ്ച് വൈസ് പ്രസിഡന്റ് ആയിരുന്നു. ഭാര്യ : മുബീന മക്കൾ: ഹാഫിയ, ഹാഫിസ്, ഹയ.