 
ഇരമത്തൂർ: കുറ്റിവടക്കേതിൽ കെ. ജി. യോഹന്നാൻ (90) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30ന് ശേഷം ഹോറേബ് യാക്കോബായ പള്ളിയിൽ. ഭാര്യ മുളമൂട്ടിൽ മറിയാമ്മ യോഹന്നാൻ. മക്കൾ: കെ. വൈ. ഗീവർഗീസ്, കെ. വൈ. മാത്യു, മോളി, ലില്ലി, സൂസൻ, സുനു. മരുമക്കൾ: ബിന്ദു, ജെസി, ജയിംസ്, കൊച്ചുമോൻ, ബെന്നി, ലാലു.