20-sob-rajamma
രാജമ്മ

നെടുമ്പ്രം :നെടിയിലത്ത് പടിഞ്ഞാറേതിൽ പരേതനായ രാഘവൻ ആചാരിയുടെ ഭാര്യ രാജമ്മ (76) നിര്യാതയായി. സംസ്‌കാരം ന​ടത്തി. മക്കൾ: സുരേഷ്, സുജാത,സുമ, സു​നിൽ. മരുമക്കൾ: പ്രകാശ്, ബിജു, അനിത, പരേതയായ ഷീല.