janaki
ജാനകി രാഘവൻ

എഴുമറ്റൂർ :മണ്ണിത്തറയിൽ കുത്തുകല്ലുകൽ പരേതനായ രാഘവന്റെ ഭാര്യ ജാനകി രാഘവൻ (95) നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് വീട്ടുവളപ്പിൽ. കല്ലൂപ്പാറ ചെങ്ങഴശ്ശേരിയിൽ കുടുംബാംഗമാണ്. മക്കൾ:എം.ആർ. ചന്ദ്രശേഖരൻ,അജന്തകുമാർ കെ.ആർ, ശാന്ത, ശ്യാമളകുമാരി.മരുമക്കൾ: ഉഷാദേവി, ആനന്ദവല്ലി , വിശ്വനാഥൻ, രാജു.