ranjith
കോയിപ്പുറം പഞ്ചായത്തിലെ ബിറ്റുമിൻ പ്ലാന്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതി നടത്തിവരുന്ന അനിശ്ചിതകാല സമരം പത്താം ദിവസം ഉദ്ഘാടനം ചെയ്ത് എൻ.സി.പി ജില്ലാ പ്രസിഡന്റ് രഞ്ജിത് പി. ചാക്കോ.

പുല്ലാട് : കോയിപ്പുറം പഞ്ചായത്തിലെ ബിറ്റുമിൻ പ്ലാന്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതി നടത്തിവരുന്ന അനിശ്ചിതകാല സമരത്തിന്റെ പത്താം എൻ.സി.പി ജില്ലാ പ്രസിഡന്റ് രഞ്ജിത് പി. ചാക്കോ ഉദ്ഘാടനംചെയ്തു. സമരസമിതി ചെയർമാൻ ബിജു കുഴിയുഴത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഉഷാ സാരംഗധരൻ, മാമൻചുണ്ട മണ്ണിൽ എന്നിവർ സംസാരിച്ചു.