തിരുവല്ല : കാരയ്ക്കൽ നാലുവേലിൽ വെള്ളൂച്ചേരിൽ പരേതനായ ഇടുക്കുള ഏബ്രഹാമിന്റെ ഭാര്യ മറിയാമ്മ (103) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന് കാരയ്ക്കൽ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. വെണ്ണിക്കുളം എലിമുള്ളിൽ കുടുംബാംഗമാണ്. മക്കൾ: മനു, അമ്മിണി, ആലീസ്, കൊച്ചുമോൾ, പരേതനായ രാജു. മരുമക്കൾ: കുഞ്ഞൂഞ്ഞമ്മ, അനിയൻകുഞ്ഞ്, അമ്മിണി, ബാബു, അനിയൻ.