
ആലപ്പുഴ ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എ.എം ആരിഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ആലപ്പുഴ ഇ. എം. എസ് സ്റ്റേഡിയത്തിന് മുന്നിൽ സംഘടിപ്പിച്ച പൊതുസമ്മേളനം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അസഹ്യമായ ചൂടനുഭവപ്പെട്ടതിനാൽ വേദിയിലേക്ക് പ്രത്യേകം ഫാൻ വച്ച് നൽകിയപ്പോൾ