മാവേലിക്കര: ചെറുകോൽ പാവുരേത്തു പരേതനായ കെ.സി ഗീവർഗീസിന്റെ ഭാര്യ റേച്ചൽ ഗീവർഗീസ് (അമ്മിണി- 92) നിര്യാതയായി .സംസ്‌കാരം ഇന്ന് 2 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കാരാഴ്മ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ.മകൾ: മറിയാമ്മ വർഗീസ്. മരുമകൻ:എരുമേലി കിഴക്കേവട്ടപ്പറമ്പിൽ പരേതനായ ജോർജ് കെ ഫിലിപ്പ്.