വായ്പൂര്: മണിമല മുണ്ടിക്കൽ പി.ആർ സന്തോഷ് കുമാർ (രാജൻ- 59) നിര്യാതനായി.സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.
ഭാര്യ:പെരുമ്പെട്ടി വെട്ടിക്കൽപുരയിടം ലീലാമണി(അങ്കണവാടി ഹെൽപ്പർ). മക്കൾ: രഞ്ജിനി, രാഖി.മരുമക്കൾ: പ്രദീപ് കാടമുറി, സുമേഷ് അയിരൂർ.