മേക്കൊഴൂർ: പടിഞ്ഞാറ്റിൻകര പരേതനായ എം.എം.ശാമുവേലിന്റെ മകൻ ബിജു പി. സാം (49) (സൂപ്പർവൈസർ, അൽ ബാപ്ത്തൈൻ കമ്പനി, റിയാദ് സൗദി അറേബ്യ) ​ നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30ന് മേക്കൊഴൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. കണ്ണനേത്തു കോട്ടേക്കാവനാൽ കുടുംബാംഗമാണ്. ഭാര്യ : ലീബാ ബാബു (അടൂർ കണ്ണങ്കോട് കടുവങ്കൽ തെക്കേതിൽ (കണ്ണങ്കര )കുടുംബാംഗം.സ്പെഷ്യൽ എഡ്യുക്കേറ്റർ, ബി.ആർ.സി റാന്നി ) മക്കൾ : ലിദിയ , ലിയ, ലിയോൺ.