തിരുവല്ല: ആമല്ലൂർ പാണ്ടൻ കാലായിൽ പരേതനായ പാപ്പൻ ശങ്കുവിന്റെ ഭാര്യ ജാനകി പാപ്പൻ (90) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് സ്വവസതിയിൽ. മക്കൾ: ശശി, രാജൻ, ഉത്തമൻ, ചന്ദ്രൻ, വിജയമ്മ, രാധ, രമണി. മരുക്കൾ: തങ്കമണി, രാജമ്മ, രാജി, സുമ, സദാനന്ദൻ, ശശി, ശിവാനന്ദൻ.