കിഴക്കനോതറ: ഇഞ്ചിക്കാലായിൽ വീട്ടിൽ ഇ.കെ സോദരന്റെയും രാജമ്മാ സോദരന്റെയും മകൻ ദീപക്ക് സോദരൻ( 38) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: രമ്യ. മക്കൾ: അനായ ദീപക്, അർഷിയ ദീപക്. സഹോദരങ്ങൾ: സ്മിത, സിന്ധു.