അടൂർ: പന്നിവിഴ ബിജുഭവനത്തിൽ ജഗദീശക്കുറുപ്പിന്റെ ഭാര്യ രാജമ്മ ജഗദീശൻ (70) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഇന്ദു (ടീച്ചർ ന്യൂമാൻ), ബിജു ( ആർമി). മരുമക്കൾ: ജയകൃഷ്ണൻ, മഞ്ജു ടി.നായർ.