
അടൂർ : മരുതിമൂട് സെന്റ് ജോർജ് റോമൻ ലത്തീൻ കത്തോലിക്ക ദേവാലയത്തിൽ പാദുകാവൽ തിരുനാൾ ഇന്ന് മുതൽ 28 വരെ നടക്കും. ഇന്ന് രാവിലെ 10 ന് തിരുനാൾ കൊടിയേറ്റ്, ദിവ്യബലി, 22 മുതൽ 25 വരെ വൈകിട്ട് 5.30 മുതൽ നവീകരണ ധ്യാനം, 26ന് വൈകിട്ട് 5 ന് ജപമാല ദിവ്യബലി, വൈകിട്ട് 7 ന് ഗാനമേള, 27ന് വൈകിട്ട് 5 ന് ആഘോഷമായ പ്രദക്ഷിണം, 28ന് രാവിലെ 7ന് ചെമ്പിൽ അരിയിടീൽ നേർച്ച,10 ന് ജപമാല,തിരുനാൾ ദിവ്യബലി, പ്രഥമ ദിവ്യകാരുണ്യ സ്വീകരണം, ചെമ്പെടുപ്പ് പ്രദക്ഷിണം, കൊടിയിറക്ക്, സ്നേഹവിരുന്ന്, വൈകിട്ട് 6 ന് കലാസന്ധ്യ,