chacko-baby
ചാക്കോ ബേബി

തിരുവല്ല : വെൺപാല ചക്കച്ചേരിൽ വീട്ടിൽ ചാക്കോ ബേബി (90) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 3:30ന് വെൺപാല സെന്റ് ജോർജ് ക്നാനായ പള്ളിയിൽ. ഭാര്യ: പരേതയായ അന്നമ്മ ചാക്കോ. കുറ്റൂർ പാറയിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ചാക്കോ സി.സി, ജെസ്സിമോൾ, ജയമോൾ. മരുമക്കൾ: സുജ, ജോൺസൻ, സണ്ണി.