പ്രമാടം : വി.കോട്ടയം വഞ്ചിപത്ര കല്ലേലിൽ വി.എം. ജോർജ്ജിന്റെ ഭാര്യ തങ്കമ്മ ജോർജ്ജ് (100) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് എബനേസർ മാർത്തോമ്മ പള്ളിയിൽ.