കാരയ്ക്കാട് : തൃക്കൊടിത്താനം പുളിമൂട്ടിൽ പരേതനായ ത്യാഗരാജന്റെ ഭാര്യ ഓമന (78) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് അരീക്കര ചൈതന്യത്തിൽ.

മക്കൾ: ഷീലാരാജ്.പി, ഷൈല പി.രാജ്, ഷീബ പി.രാജ്, ഷൈനി പി.രാജ്, ഷിലുമോൻ പി.ടി, മരുമക്കൾ: സതീഷ് കെ.ജി (കിളിരൂർ,) സുരേഷ് ബാബു (കുന്നന്താനം), ഉത്തമൻ (കാരയ്ക്കാട്), പ്രമീള (ചെന്നിത്തല ), പരേതനായ രത്നരാജൻ (കാരയ്ക്കാട്).