22-sob-kalyani
കല്യാണി

കൊടുമുടി: പാറകുഴിയിൽ കല്യാണി (98) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: ജനാർദ്ദനൻ, തങ്ക, രാധ, ആനന്ദവല്ലി.