വാര്യാപുരം : മുത്തംകുഴി ആനക്കുഴിയിൽ പാസ്റ്റർ സൈമൺ മത്തായി (82) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് ഇലവുംതിട്ട സിയോൺ ഐ. പി. സി. സെമിത്തേരിയിൽ. ഭാര്യ: പരേതയായ അമ്മിണി സൈമൺ ഒരിക്കൊമ്പിൽ കുടുംബാംഗമാണ്. മക്കൾ: സാലി, എൽസി, സിനു. മരുമക്കൾ: പാസ്റ്റർ സുനിൽ, ബിൻസി, പരേതനായ ശരത്.