 
ആലാ: വെളുത്തേരി തുണ്ടിയിൽ അന്നമ്മ തോമസ് (കുഞ്ഞന്നാമ്മ - 84) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് പെണ്ണുക്കര ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. ഓതറ താന്നിക്കൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ വി. ഐ. തോമസ് (തോമാച്ചൻ). മക്കൾ: റെജി വെളുത്തേരി., സജി വെളുത്തേരിൽ. മരുമക്കൾ: സൂസൻ തോമസ്, ഷേബാ മാമ്മൻ.