22-sob-gopinathan-naior
കെ. എം.ഗോപിനാഥൻ നായർ

പത്തനം​തിട്ട : കുമ്പഴ ഇളകൊള്ളൂർ കീയോടിയിൽ റിട്ട.ഹെഡ്മാസ്റ്റർ കെ.എം.ഗോപിനാഥൻ നായർ (90) നിര്യാതനായി. സംസ്‌കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: റിട്ട: ഹെഡ്മിസ്ട്രസ് പരേത​യാ​യ ടി.എൻ.സുഭദ്രാകുമാരി. മക്കൾ: ജി.ഗോപകുമാർ, മിനി ശ്രീകുമാർ, ബിന്ദു ബാലഗോപാൽ. മരുമക്കൾ: രാജശ്രീ ഗോപകുമാർ (എറണാകുളം), എം.ശ്രീകുമാർ (അമ്പലപ്പുഴ), ജി.ബാലഗോപാൽ (അടൂർ).