ചെങ്ങന്നൂർ: കരമണ്ണ് പുത്തൻവീട്ടിൽ (മുപ്രയിൽ) പരേതനായ ജേക്കബ് ജോയിയുടെ ഭാര്യ ശോശാമ്മ ജോയി (കുഞ്ഞമ്മ - 84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പുത്തൻകാവ് മതിലകം മാർത്തോമാ പള്ളി സെമിത്തേരിയിൽ. നിരണം പാരയിൽ കുടുംബാംഗമാണ്. മക്കൾ: ഷാജി, സജൻ, ഷീല. മരുമക്കൾ: ഷേർളി, ലെജു, പരേതനായ മനു.