22-sob-thankamanio
തങ്കമണി

ചെറുകോൽ : ചണ്ണമാങ്കൽ ഇളവിനാൽ വീട്ടിൽ ബാലകൃഷ്ണപിള്ളയുടെ ഭാര്യ തങ്കമണി (66) നിര്യാതയായി. സംസ്‌ക്കാരം ഇ​ന്ന് രാ​വിലെ 11.30 ന് വീട്ടുവള​പ്പിൽ. മക്കൾ:​ പ്രസാദ്, പ്രമോദ്. മരുമക്കൾ: ദീപ്തി ജയ​ശ്രീ.