മൈലപ്ര: എഴിപ്പുരയിൽ എ.ജെ.ഗീവർഗീസ് (തങ്കച്ചൻ-69) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10 ന് കുമ്പഴ സെന്റ് ഓർത്തഡോക്‌സ് ചർച്ചിൽ. ഭാര്യ: നാരങ്ങാനം പുറത്തൂട്ട് കുടുംബാംഗം മേരിക്കുട്ടി ഗീവർഗീസ് (കുഞ്ഞുമോൾ). മക്കൾ: സെലിൻ വർഗീസ് (കാനഡ), ജോൺ വർഗീസ് (കുവൈറ്റ്). മരുമക്കൾ: ജോജൽ വർഗീസ് (കാനഡ, ദിവ്യ യാ ജോൺ (കുവൈറ്റ്)