22-sob-sajeev-john
സജീവ് ജോൺ

കുളത്തൂർ പ്രയാർ : കുര്യാളാനിക്കൽ കെ.ജെ. ജോണിന്റെ മകൻ സജീവ് ജോൺ (48) നിര്യാതനായി. ഭാര്യ: അനു സജീവ് കൂത്രപ്പള്ളി കളപ്പുരയ്ക്കൽ കുടുംബാംഗം. മക്കൾ: എയ്ഞ്ചൽ സൂസൻ ജോസഫ്, എയ്‌ഞ്ചോ ജോൺ ജോസഫ്, എയ്ഞ്ചൽ ഫിലിപ്പ് ജോസഫ്. സംസ്‌ക്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 3മണി​ക്ക് ശേഷം പുന്നവേലി സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.