കവുങ്ങുംപ്രയാർ: പ്രയാറ്റ് വീട്ടിൽ പരേതനായ ദാമോദര പണിക്കരുടെ ഭാര്യ ഗൗരിയമ്മ (88) നിര്യാതയായി.സംസ്കാരം ബുധാനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. കരിപ്പ മുറിയിൽ കുടുംബാംഗമാണ്. മക്കൾ: രാധമ്മ, മാധവ പണിക്കർ, സരോജിനിയമ്മ, ഭാസ്കര പണിക്കർ, ജയമോൾ. മരുമക്കൾ: ഗോപാലകൃഷ്ണൻ നായർ, ലീലാമ്മ പണിക്കർ, രാമചന്ദ്രൻ നായർ, പ്രിയ ചന്ദ്രൻ, വിജയ്.