കൊടുന്തറ: കുമ്മാളിൽ വീട്ടിൽ പരേതരായ രാമരാജൻ നായരുടെയും മാധവിയമ്മയുടെയും മകൾ രാധാദേവി (74) നിര്യാതയായി. ഭർത്താവ് : പരേതനായ കെ. പി. ശിവൻകുട്ടി. സംസ്കാരം നാളെ രാവിലെ 10ന് ഭിലായി റിസാലി മുക്തി ധമ്മിൽ. മക്കൾ: ശരത് കുമാർ, സൂരജ് കുമാർ. മരുമക്കൾ: പൂജാനായർ, പല്ലവി.