22-sob-pk-mathew
പി. കെ. മാത്യു

പന്തളം:ഉളനാട് അയനി നിൽക്കുന്നതിൽ പി. കെ. മാത്യു (70​-ബാബു) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ പത്തിന് ഉളനാട് വലിയ പള്ളിയിൽ. ഭാര്യ: കുഞ്ഞുമോൾ മാത്യു, മക്കൾ : ഡോ. ബിജോ മാത്യു(അമൃത ഹോസ്പിറ്റൽ), ബിനോ മാത്യു, മരുമക്കൾ : ഡോ.ജിത എലിസബത് മാത്യു (ലിസ്സി ഹോസ്പിറ്റൽ, ചിന്നു തോമസ് (അയർലണ്ട് )