വെൺമണി : ചേന്താറ്റ് ചരുവിളയിൽ ചിന്നമ്മ ചാക്കോ (84) നിര്യാതയായി.. സംസ്കാരം നാളെ 11ന് വസതിയിലെ ശുശ്രുഷകൾക്ക് ശേഷം വെൺമണി സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ. ഭർത്താവ് : പരേതനായ പി. ജെ ചാക്കോ. മക്കൾ : മാത്യു ചാക്കോ, രമ ജോൺസൻ, രേണു ജോൺ, പരേതനായ രാജൻ ചാക്കോ. മരുമക്കൾ : ശോഭാ രാജൻ, ജെസി മാത്യു, ജോൺസൻ ജോർജ്, ജോൺ ശമുവൽ.