നാരകത്താനി: ചേന്നമലതടത്തിൽ പി. സി. പാപ്പച്ചന്റെ ഭാര്യ അമ്മിണി പാപ്പച്ചൻ (66) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1 ന് നാരകത്താനി സെന്റ് ജോൺസ് സി. എസ്. ഐ പള്ളിയിൽ. മക്കൾ: ശോഭ ബിജി, സുനു തോമസ്. മരുമക്കൾ: ബിജി, അഞ്ജു.