ldf-
വിദ്യാർത്ഥികൾ പ്രചരണത്തിനിടെ അഡ്വ പ്രമോദ് നാരായൺ എംഎൽഎയോടും എൽഡിഎഫ് റാന്നി നിയോജകമണ്ഡലം സെക്രട്ടറി പി ആർ പ്രസാദിനോടും ഒപ്പം

റാന്നി :എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ടി.എം.തോമസ് ഐസക്കിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി എസ്.എഫ്.ഐ പ്രവർത്തകർ. പാർലമെന്റ് സെക്രട്ടറി അഡ്വ.അമൽ എബ്രഹാം, ഏരിയ സെക്രട്ടറി എൽബിൻ ആന്റണി, അലൻ.എസ് ബെന്നി, എബിൻ പി.ജോസഫ് ,സാന്ദ്ര റെജി എന്നിവർ പങ്കെടുത്തു.