sanku-tdas
ബിജെപി ഇന്റെലെക്ട്ല് സെൽ സംസ്ഥാന കൺവീനർ അഡ്വ ശങ്കു ടി ദാസ് സംസാരിക്കുന്നു

കൊടുമൺ : ബി.ജെ.പി 77 -ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബയോഗം നടത്തി. ബൂത്ത്‌ പ്രസിഡന്റ് ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ഇന്റലക്ച്വൽ സെൽ സംസ്ഥാന കൺവീനർ അഡ്വ ശങ്കു ടി ദാസ് . യുവമോർച്ച ജില്ല പ്രസിഡന്റ് നിതിൻ ശിവ, ജയചന്ദ്രൻ, ത്യാഗരാജൻ ആവണി തുടങ്ങിയവർ സംസാരിച്ചു