തിരുവല്ല: വെളുത്ത കാലായിൽ പരേതനായ ഡേവിഡ് വി. പി.യുടെ ഭാര്യ കുഞ്ഞമ്മ ഡേവിഡ് (78) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് ഐ. പി. സി. വർഷിപ്പ് സെന്ററിന്റെ പാമലയിലുള്ള സെമിത്തേരിയിൽ. മക്കൾ: ഡെയ്സി, ഡെയ്സൺ, ഡാർലി. മരുമക്കൾ: അനിയൻ, ബിന്ദു, സുനിൽ.