കൊഴുവല്ലൂർ : തലകുളഞ്ഞി ഇടയിലെ വീട്ടിൽ ഇ.എ.കൊച്ചുകുഞ്ഞ് ( 78 ) നിര്യാതനായി. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ ഭാര്യ : ഓമന . മക്കൾ : വീണ , ചിലങ്ക മരുമകൻ അനുരാജ്.