പ്രക്കാനം: ഉണ്ടാണ്ടിയെത്ത് വടക്കേമുറിയിൽ ഒ. ജെ. ജോസഫ് (അച്ചൻകുഞ്ഞ്- 74) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് ശേഷം പ്രക്കാനം സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭാര്യ: പരേതയായ കുഞ്ഞുമോൾ ജോസഫ് മക്കൾ: ജോജി (ഡൽഹി), ജോസി മരുമക്കൾ: സോബി, പ്രിൻസി ചെറുമകൻ: ജോയൽ