23-window-2024

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോക്ടർ എം.എ​സ്.സുനിൽ സില്ലഔ​ട്ടിന്റെ സഹകരണത്തോടെ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി കരിയർ ഓറിയന്റേഷൻ സ്‌കിൽ ഡെവലപ്‌മെന്റ് പ്രോഗ്രാമായ വിൻഡോ 2024 നടത്തി. ഡോക്ടർ എം.എം.ബഷീർ ഉദ്ഘാട​നം ചെ​യ്തു. ഡോക്ടർ എം.എ​സ്.സു​നിൽ, ഡോക്ടർ ജോസ് കൈപ്പള്ളി, കെ.പി.ജയ​ലാൽ, ഡോക്ടർ ശ്രുതി വി​ജയൻ, പ്രിൻസ് സുനിൽ തോ​മ​സ്, അർജുൻ വി സു​രേഷ്, മേഘ എലി​സബത്ത്, ഗി​ഫ്റ്റൺ ടോം എന്നിവർ പ്രസംഗിച്ചു.