24-sob-sugathan-bhaskaran
സുഗതൻ ഭാസ്‌കരൻ

റാന്നി: വലിയകുളം അരുൺ ഭവനിൽ സുഗതൻ ഭാസ്‌കരൻ (63) നിര്യാതനായി. കേരള പ്രവാസി സംഘം ഏരിയ കമ്മിറ്റി അംഗം ആയിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ : ഉഷാ സുഗതൻ. മക്കൾ : അരുൺ സുഗതൻ, അഖിൽ സുഗതൻ. മരുമകൾ : അനഘ അരുൺ.