24-sob-damodaran
ദാമോദരൻ

തിരുവല്ല : മഞ്ഞാടി കയ്യാലയ്ക്കകത്ത് തെക്കേതിൽ ദാമോദരൻ (88) നിര്യാതനായി. സംസ്‌കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ. ഭാര്യ:കുന്നന്താനം മുണ്ടനാംചിറ അമ്മിണി. മക്കൾ :സുഗതൻ, സുരേഷ്, സിന്ധു. മരുമക്കൾ : ശോഭ സുരേഷ് (കൂനന്താനം),പരേതനായ കൈലാസൻ ( കലവൂർ).