chandramathi-
ചന്ദ്രമതി

ചെറിയനാട്: ചെറിയനാട് മാമ്പ്ര തുണ്ടി പറമ്പിൽ പരേതനായ ശിവരാമന്റെ ഭാര്യ ചന്ദ്രമതി (60) നിര്യാതയായി. സംസ്കാരം ബുധൻ രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: അരുൺ, അശ്വതി, അർച്ചന മരുമക്കൾ: അഖില, അനു, സഞ്ചു.