പന്തളം : മങ്ങാരം പുത്തൻ വിളയിൽ പരേതനായ ഷാഹുൽഹമീദിന്റെ ഭാര്യ മുൻ പന്തളം നഗരസഭ കൗൺസിലർ ലൈല ഷാഹുൽ (62) നിര്യാതയായി. മക്കൾ: ഷീബ ഷാഹുൽ, ഷിനു ഷാഹുൽ, ഷിബു ഷാഹുൽ. മരുമക്കൾ : അൻസാരി ടി. ഒ, അനീഷ. എസ്, ഷഹിന. ഷംസ്.