ചെങ്ങരൂർ:കാലാപറമ്പിൽ നിര്യാതനായ കെ.എം. ചെറിയാന്റെ (കുഞ്ഞൂഞ്ഞ് 84) സംസ്‌കാരം നാളെ രാവിലെ 11 ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: തിരുവല്ല പുത്തൻപുരയ്ക്കൽ ശോശാമ്മ.മക്കൾ: ചെറിയാൻ (രാജൻ ദോഹ), സാലി, ഷൈനി, ജെസി ഷൈല. മരുമക്കൾ: പാമ്പാടി ഇലക്കൊടിഞ്ഞി കാലായിൽ ഷീബ (ദോഹ), കല്ലൂപ്പാറ പിണക്കുളത്ത് ജോസ്, ചെങ്ങരൂർ പുല്ലിയിൽ ജോസ്, ആനിക്കാട് വടക്കേടത്ത് ഷാജി,പേരൂർ പെരിയലത്ത് ജയ്‌മോൻ.