24-v-n-vasavan
ഡോ. റ്റി.എം. തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പു പ്രചരണാർത്ഥം അങ്ങാടിക്കൽ തെക്ക് എസ് എൻ വി ഹയർ സെക്കണ്ടറി സ്‌കൂൾ ജംഗ്ഷനിൽ ചേർന്ന പൊതുയോഗം സഹകരണവകുപ്പുമന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു.

അങ്ങാടിക്കൽ തെക്ക് : എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. റ്റി.എം. തോമസ് ഐസക്കിന്റെ തിരഞ്ഞെടുപ്പു പ്രചരണാർത്ഥം നടന്ന പൊതുയോഗം മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശ്രീധരൻ , എ എൻ സലിം, ഡി. സജി, ബീനാ​പ്രഭ, അഡ്വ. രാജീവ് കുമാർ, ഡി. ധന്യാദേവി, കെ. കെ. അശോക് കുമാർ, എം. ആർ. എസ്. ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു.