കല്ലൂപ്പാറ-ഐക്കരപ്പടി: പറമ്പടി കുന്നേൽ ചെറിയാൻ ചാക്കോ (തമ്പി-76) നിര്യാതനായി. സംസ്‌കാരം നാളെ 10 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കല്ലൂപ്പാറ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: നെടുമ്പ്രം പുത്തൻ വീട്ടിൽ കുഞ്ഞമ്മ ചെറിയാൻ. മക്കൾ:റെന്നി ചാക്കോ, റീന ചാക്കോ.മരുമക്കൾ: ടിൻസി റെന്നി ,ടിജോ ജേക്കബ്.