കോന്നി: അഖില തിരുവിതാകൂർ കുറവർ മഹാസഭ ജനറൽ സെക്രട്ടറി കെ ഗണേഷിനെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തതിൽ മഹാസഭ കോന്നി താലൂക്ക് യൂണിയൻ പ്രതിഷേധിച്ചു.