പത്തനംതിട്ട: എസ് വൈ എസ് 71ാംസ്ഥാപക ദിനാചരണം ജില്ലാ പ്രസിഡന്റ് സലാഹുദ്ദീൻ മദനി ഉദ്ഘാടനംചെയ്തു. സുധീർ വഴിമുക്ക് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ പി മുഹമ്മദ് അഷ്ഹർ പ്രഭാഷണം നടത്തി, മുനീർ ജൗഹരി, നൗഫൽ ഫാളിലി, സ്വാലിഹ്,എന്നിവർ സംസാരിച്ചു.