വള്ളിക്കോടുകോട്ടയം: സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ അവധിക്കാല വേദപഠന ക്ലാസിന്റെ സമാപന സമ്മേളനം ഫാ.സാം ജി വർഗീസ് ഉദ്ഘാടനം ചെയ്തു. ഫാ.ബിജു ഈശോ മഞ്ഞനിക്കര അദ്ധ്യക്ഷത വഹിച്ചു. ഫാ.സാംസൺ വറുഗീസ്. ഫാ.ഡേവീസ് പി.തങ്കച്ചൻ,ഫാ.വറുഗീസ് മണലേൽ, ഫാ.ആൽജോ വർഗീസ്, ഡോ.ജോസ് കൈപ്പള്ളിൽ,പ്രഥമാദ്ധ്യാപകൻ ജോസ് പനച്ചയ്ക്കൽ, എ.റെജി , ഇ. എം.ജോയിക്കുട്ടി, മോൺസൺ ജോർജ്, വിൽസി സാമുവൽ, നികിത മേരി മോൺസൺ, ആൽവിൻ തോമസ് എന്നിവർ
സംസാരിച്ചു.