rajan
ചരമം

അടൂർ: സി.പി.ഐ അടൂർ വെസ്റ്റ് ലോക്കൽ കമ്മിറ്റി അസി.സെക്രട്ടറിയും പന്നിവിഴ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ അടൂർ മൂന്നാളം ചെറുകുന്നിൽ പുത്തൻ വീട്ടിൽ ആർ.രാജൻ (49) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ .ഭാര്യ : അമ്പിളി. മക്കൾ : അബിൻ രാജ്,അജിൻ രാജ്