25-sob-k-omana
കെ. ഓമന

കലഞ്ഞൂർ: കൊല്ലംമുക്ക് സന്തോഷ് ഭ​വനിൽ വി.കെ. ദിവാകരന്റെ ഭാ​ര്യ കെ. ഓമന (73) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവള​പ്പിൽ. മക്കൾ: അഡ്വ. സന്തോഷ്. എ​സ്.ഡി, അഡ്വ. സിന്ധു. എ​സ്.ഡി. മരുമക്കൾ: രശ്മി. ആർ.എസ് (കെ.എ​സ്.എ​ഫ്.ഇ) ജയിൻ.​ വി.കെ.