25-sob-t-n-nalini-amma
റ്റി.എൻ. നളിനി അമ്മ

കുമ്പഴ : തിരു​വല്ല എ​സ്.എൻ.വി.എ​സ്.എ​ച്ച്.എസ് റിട്ട. അദ്ധ്യാ​പിക മൈലാടുപാറ നെടുമ്പള്ളിൽ ടി.എൻ. നളിനി അമ്മ (85) നിര്യാതയായി. സംസ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒരുമണിക്ക്. മാലക്കര ഒരിപ്പുറത്തു മണ്ണിൽ കുടുംബാംഗമാണ്. ഭർത്താ​വ്: റിട്ട. അദ്ധ്യാപകൻ കുറിയന്നൂർ പൊന്നിരിക്കുന്നേൽ പരേത​നാ​യ പി.എൻ. ദാമോദരൻ. മകൾ: ലാലി​രാജു (പത്തനംതിട്ട മുനിസിപ്പൽ കൗൺ​സി​ലർ). മരുമകൻ: എൻ. രാജു (റി​ട്ട. എ.ഇ, കെ.എ​സ്.ഇ.ബി). കൊച്ചുമ​ക്കൾ : സൂര്യ അനുമോദ്, ബിജലി ഭാഗ്യനാ​ഥ്.