പുല്ലാട് : തോലുംകഴ കിഴക്കേതിൽ ടി. സുരേഷ് (53) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ : ലതിക. മക്കൾ : ആദർശ്, അശ്വിൻ.